Surprise Me!

IAF Deploys LCA Tejas Along Pakistan Border Amid Tensions With China | Oneindia Malayalam

2020-08-18 35 Dailymotion

IAF Deploys LCA Tejas Along Pakistan Border Amid Tensions With China
ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന ലഡാഖ് മേഖലയില്‍ റഫാല്‍ വിമാനങ്ങള്‍ വിന്യസിച്ചതിനു പിന്നാലെ പുതിയ നീക്കവുമായി വ്യോമസേന. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് വിമാനങ്ങളാണ് വിന്യസിക്കുന്നത്. ചൈനയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലതതിലാണ് പാക് അതിര്‍ത്തിയിലും സുരക്ഷ വര്‍ധിപ്പിക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട്.